quranm◉

സൂറ Taha 20:11

فَلَمَّآ أَتَىٰهَا نُودِيَ يَٰمُوسَىٰٓ ﴿١١﴾

◉

വിവർത്തനം

അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു( ഹേ; മൂസാ.
— Abdul-Hamid Haidar & Kanhi Muhammad
അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ.
— Malayalam Translation(Abdul Hameed and Kunhi)
അങ്ങനെ അദ്ദേഹം അവിടെയെത്തിയപ്പോള്‍ ഒരു വിളി കേട്ടു: "മൂസാ,
— Muhammad Karakunnu and Vanidas Elayavoor

◉ സൂറ · ∞