quranm◉

സൂറ Ash-Shu'ara 26:148

وَزُرُوعٖ وَنَخۡلٖ طَلۡعُهَا هَضِيمٞ ﴿١٤٨﴾

◉

വിവർത്തനം

വയലുകളിലും, കുല ഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും.(
— Abdul-Hamid Haidar & Kanhi Muhammad
വയലുകളിലും, കുല ഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും
— Malayalam Translation(Abdul Hameed and Kunhi)
"വയലുകളിലും പാകമായ പഴക്കുലകള്‍ നിറഞ്ഞ ഈന്തപ്പനത്തോപ്പുകളിലും?
— Muhammad Karakunnu and Vanidas Elayavoor

◉ സൂറ · ∞