quranm◉

സൂറ Ash-Shu'ara 26:225

أَلَمۡ تَرَ أَنَّهُمۡ فِي كُلِّ وَادٖ يَهِيمُونَ ﴿٢٢٥﴾

◉

വിവർത്തനം

അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന് നീ കണ്ടില്ലേ?(
— Abdul-Hamid Haidar & Kanhi Muhammad
അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന് നീ കണ്ടില്ലേ?
— Malayalam Translation(Abdul Hameed and Kunhi)
നീ കാണുന്നില്ലേ; അവര്‍ സകല താഴ്വരകളിലും അലഞ്ഞുതിരിയുന്നത്;
— Muhammad Karakunnu and Vanidas Elayavoor

◉ സൂറ · ∞