وَٱلۡعَصۡرِ ﴿1﴾وَٱلۡعَصۡرِ
Transliteration: WaalAAasri
Translation: കാലം തന്നെയാണ് സത്യം,
وَٱلۡعَصۡرِ ﴿1﴾وَٱلۡعَصۡرِ
Transliteration: WaalAAasri
Translation: കാലം തന്നെയാണ് സത്യം,
إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ ﴿2﴾إِنَّ ٱلۡإِنسَٰنَ لَفِي خُسۡرٍ
Transliteration: Inna alinsana lafee khusrin
Translation: തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;(
إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ ﴿3﴾إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ
Transliteration: Illa allatheena amanoo waAAamiloo alssalihati watawasaw bialhaqqi watawasaw bialssabri
Translation: വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download