quranm◉

സൂറ As-Saffat 37:48

وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ عِينٞ ﴿٤٨﴾

◉

വിവർത്തനം

ദൃഷ്ടി നിയന്ത്രിക്കുന്നവരും( വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും.
— Abdul-Hamid Haidar & Kanhi Muhammad
ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത് ഉണ്ടായിരിക്കും.
— Malayalam Translation(Abdul Hameed and Kunhi)
അവരുടെ അടുത്ത് നോട്ടം നിയന്ത്രിക്കുന്നവരും വിശാലാക്ഷികളുമായ കുലീനകളുണ്ടായിരിക്കും.
— Muhammad Karakunnu and Vanidas Elayavoor

◉ സൂറ · ∞