സൂറ Al-Hijr 15:60
إِلَّا ٱمۡرَأَتَهُۥ قَدَّرۡنَآ إِنَّهَا لَمِنَ ٱلۡغَٰبِرِينَ ﴿٦٠﴾
◉
വിവർത്തനം
അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള് ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു(
അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള് ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.
അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ. അവള് പിന്തിനില്‍ക്കുന്നവരിലായിരിക്കുമെന്ന് നാം തീരുമാനിച്ചിരിക്കുന്നു.