قُلۡ هُوَ ٱللَّهُ أَحَدٌ ﴿1﴾قُلۡ هُوَ ٱللَّهُ أَحَدٌ
Transliteration: Qul huwa Allahu ahadun
Translation: (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
قُلۡ هُوَ ٱللَّهُ أَحَدٌ ﴿1﴾قُلۡ هُوَ ٱللَّهُ أَحَدٌ
Transliteration: Qul huwa Allahu ahadun
Translation: (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
ٱللَّهُ ٱلصَّمَدُ ﴿2﴾ٱللَّهُ ٱلصَّمَدُ
Transliteration: Allahu alssamadu
Translation: അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
لَمۡ يَلِدۡ وَلَمۡ يُولَدۡ ﴿3﴾لَمۡ يَلِدۡ وَلَمۡ يُولَدۡ
Transliteration: Lam yalid walam yooladu
Translation: അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ ﴿4﴾وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ
Transliteration: Walam yakun lahu kufuwan ahadun
Translation: അവന്ന് തുല്യനായി ആരും ഇല്ലതാനും
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download