وَٱلضُّحَىٰ ﴿1﴾وَٱلضُّحَىٰ
Transliteration: Waaldduha
Translation: പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
وَٱلضُّحَىٰ ﴿1﴾وَٱلضُّحَىٰ
Transliteration: Waaldduha
Translation: പൂര്‍വ്വാഹ്നം തന്നെയാണ സത്യം;
وَٱلَّيۡلِ إِذَا سَجَىٰ ﴿2﴾وَٱلَّيۡلِ إِذَا سَجَىٰ
Transliteration: Waallayli itha saja
Translation: രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ﴿3﴾مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
Transliteration: Ma waddaAAaka rabbuka wama qala
Translation: (നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.
وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ ﴿4﴾وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ
Transliteration: Walalakhiratu khayrun laka mina aloola
Translation: തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്.
وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ ﴿5﴾وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ
Transliteration: Walasawfa yuAAteeka rabbuka fatarda
Translation: വഴിയെ നിനക്ക് നിന്റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ.്
أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ ﴿6﴾أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ
Transliteration: Alam yajidka yateeman faawa
Translation: നിന്നെ അവന് ഒരു അനാഥയായി കണെ്ടത്തുകയും,( എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
وَوَجَدَكَ ضَآلّٗا فَهَدَىٰ ﴿7﴾وَوَجَدَكَ ضَآلّٗا فَهَدَىٰ
Transliteration: Wawajadaka dallan fahada
Translation: നിന്നെ അവന് വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
وَوَجَدَكَ عَآئِلٗا فَأَغۡنَىٰ ﴿8﴾وَوَجَدَكَ عَآئِلٗا فَأَغۡنَىٰ
Transliteration: Wawajadaka AAailan faaghna
Translation: നിന്നെ അവന് ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന് ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.(
فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ ﴿9﴾فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ
Transliteration: Faamma alyateema fala taqhar
Translation: എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്
وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ ﴿10﴾وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ
Transliteration: Waamma alssaila fala tanhar
Translation: ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ ﴿11﴾وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ
Transliteration: Waamma biniAAmati rabbika fahaddith
Translation: നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download