quranm◉

Surah Ash-Sharh transliteration

◉ സൂറ · ∞

94:1

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ ﴿1﴾

Transliteration: Alam nashrah laka sadraka

Translation: നിനക്ക് നിന്‍റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?

94:2

وَوَضَعۡنَا عَنكَ وِزۡرَكَ ﴿2﴾

Transliteration: WawadaAAna AAanka wizraka

Translation: നിന്നില്‍ നിന്ന് നിന്‍റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.

94:3

ٱلَّذِيٓ أَنقَضَ ظَهۡرَكَ ﴿3﴾

Transliteration: Allathee anqada thahraka

Translation: നിന്‍റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ (ഭാരം)

94:4

وَرَفَعۡنَا لَكَ ذِكۡرَكَ ﴿4﴾

Transliteration: WarafaAAna laka thikraka

Translation: നിനക്ക് നിന്‍റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.(

94:5

فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا ﴿5﴾

Transliteration: Fainna maAAa alAAusri yusran

Translation: എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.

94:6

إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا ﴿6﴾

Transliteration: Inna maAAa alAAusri yusran

Translation: തീര്‍ച്ചയായും ഞെരുക്കത്തിന്‍റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(

94:7

فَإِذَا فَرَغۡتَ فَٱنصَبۡ ﴿7﴾

Transliteration: Faitha faraghta fainsab

Translation: ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക.(

94:8

وَإِلَىٰ رَبِّكَ فَٱرۡغَب ﴿8﴾

Transliteration: Waila rabbika fairghab

Translation: നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം സമര്‍പ്പിക്കുകയും ചെയ്യുക.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download