وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ ﴿1﴾وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ
Transliteration: Waylun likulli humazatin lumazatin
Translation: കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ ﴿1﴾وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ
Transliteration: Waylun likulli humazatin lumazatin
Translation: കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ ﴿2﴾ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ
Transliteration: Allathee jamaAAa malan waAAaddadahu
Translation: അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്.
يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ ﴿3﴾يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ
Transliteration: Yahsabu anna malahu akhladahu
Translation: അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
كَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ ﴿4﴾كَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ
Transliteration: Kalla layunbathanna fee alhutamati
Translation: നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ ﴿5﴾وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ
Transliteration: Wama adraka ma alhutamatu
Translation: ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
نَارُ ٱللَّهِ ٱلۡمُوقَدَةُ ﴿6﴾نَارُ ٱللَّهِ ٱلۡمُوقَدَةُ
Transliteration: Naru Allahi almooqadatu
Translation: അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ ﴿7﴾ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ
Transliteration: Allatee tattaliAAu AAala alafidati
Translation: ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
إِنَّهَا عَلَيۡهِم مُّؤۡصَدَةٞ ﴿8﴾إِنَّهَا عَلَيۡهِم مُّؤۡصَدَةٞ
Transliteration: lnnaha AAalayhim musadatun
Translation: തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
فِي عَمَدٖ مُّمَدَّدَةِۭ ﴿9﴾فِي عَمَدٖ مُّمَدَّدَةِۭ
Transliteration: Fee AAamadin mumaddadatin
Translation: നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download