وَٱلۡعَٰدِيَٰتِ ضَبۡحٗا ﴿1﴾وَٱلۡعَٰدِيَٰتِ ضَبۡحٗا
Transliteration: WaalAAadiyati dabhan
Translation: കിതച്ചു കൊണ്ട് ഓടുന്നവയും,
وَٱلۡعَٰدِيَٰتِ ضَبۡحٗا ﴿1﴾وَٱلۡعَٰدِيَٰتِ ضَبۡحٗا
Transliteration: WaalAAadiyati dabhan
Translation: കിതച്ചു കൊണ്ട് ഓടുന്നവയും,
فَٱلۡمُورِيَٰتِ قَدۡحٗا ﴿2﴾فَٱلۡمُورِيَٰتِ قَدۡحٗا
Transliteration: Faalmooriyati qadhan
Translation: അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
فَٱلۡمُغِيرَٰتِ صُبۡحٗا ﴿3﴾فَٱلۡمُغِيرَٰتِ صُبۡحٗا
Transliteration: Faalmugheerati subhan
Translation: എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും
فَأَثَرۡنَ بِهِۦ نَقۡعٗا ﴿4﴾فَأَثَرۡنَ بِهِۦ نَقۡعٗا
Transliteration: Faatharna bihi naqAAan
Translation: അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
فَوَسَطۡنَ بِهِۦ جَمۡعًا ﴿5﴾فَوَسَطۡنَ بِهِۦ جَمۡعًا
Transliteration: Fawasatna bihi jamAAan
Translation: അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٞ ﴿6﴾إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٞ
Transliteration: Inna alinsana lirabbihi lakanoodun
Translation: തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٞ ﴿7﴾وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٞ
Transliteration: Wainnahu AAala thalika lashaheedun
Translation: തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ ﴿8﴾وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ
Transliteration: Wainnahu lihubbi alkhayri lashadeedun
Translation: തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ ﴿9﴾۞أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ
Transliteration: Afala yaAAlamu itha buAAthira ma fee alquboori
Translation: എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും
وَحُصِّلَ مَا فِي ٱلصُّدُورِ ﴿10﴾وَحُصِّلَ مَا فِي ٱلصُّدُورِ
Transliteration: Wahussila ma fee alssudoori
Translation: ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും( ചെയ്താല്‍ ,
إِنَّ رَبَّهُم بِهِمۡ يَوۡمَئِذٖ لَّخَبِيرُۢ ﴿11﴾إِنَّ رَبَّهُم بِهِمۡ يَوۡمَئِذٖ لَّخَبِيرُۢ
Transliteration: Inna rabbahum bihim yawmaithin lakhabeerun
Translation: തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download