quranm◉

Surah At-Takathur transliteration

◉ സൂറ · ∞

102:1

أَلۡهَىٰكُمُ ٱلتَّكَاثُرُ ﴿1﴾

Transliteration: Alhakumu alttakathuru

Translation: പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.(

102:2

حَتَّىٰ زُرۡتُمُ ٱلۡمَقَابِرَ ﴿2﴾

Transliteration: Hatta zurtumu almaqabira

Translation: നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും.

102:3

كَلَّا سَوۡفَ تَعۡلَمُونَ ﴿3﴾

Transliteration: Kalla sawfa taAAlamoona

Translation: നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും.

102:4

ثُمَّ كَلَّا سَوۡفَ تَعۡلَمُونَ ﴿4﴾

Transliteration: Thumma kalla sawfa taAAlamoona

Translation: പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും

102:5

كَلَّا لَوۡ تَعۡلَمُونَ عِلۡمَ ٱلۡيَقِينِ ﴿5﴾

Transliteration: Kalla law taAAlamoona AAilma alyaqeeni

Translation: നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍

102:6

لَتَرَوُنَّ ٱلۡجَحِيمَ ﴿6﴾

Transliteration: Latarawunna aljaheema

Translation: ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും

102:7

ثُمَّ لَتَرَوُنَّهَا عَيۡنَ ٱلۡيَقِينِ ﴿7﴾

Transliteration: Thumma latarawunnaha AAayna alyaqeeni

Translation: പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.

102:8

ثُمَّ لَتُسۡـَٔلُنَّ يَوۡمَئِذٍ عَنِ ٱلنَّعِيمِ ﴿8﴾

Transliteration: Thumma latusalunna yawmaithin AAani alnnaAAeemi

Translation: പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.(

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download