quranm◉

Surah Al-Ma'un transliteration

◉ സൂറ · ∞

107:1

أَرَءَيۡتَ ٱلَّذِي يُكَذِّبُ بِٱلدِّينِ ﴿1﴾

Transliteration: Araayta allathee yukaththibu bialddeeni

Translation: മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്ന് നീ കണ്ടുവോ?

107:2

فَذَٰلِكَ ٱلَّذِي يَدُعُّ ٱلۡيَتِيمَ ﴿2﴾

Transliteration: Fathalika allathee yaduAAAAu alyateema

Translation: അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്‌.

107:3

وَلَا يَحُضُّ عَلَىٰ طَعَامِ ٱلۡمِسۡكِينِ ﴿3﴾

Transliteration: Wala yahuddu AAala taAAami almiskeeni

Translation: പാവപ്പെട്ടവന്‍റെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്‍.(

107:4

فَوَيۡلٞ لِّلۡمُصَلِّينَ ﴿4﴾

Transliteration: Fawaylun lilmusalleena

Translation: എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.

107:5

ٱلَّذِينَ هُمۡ عَن صَلَاتِهِمۡ سَاهُونَ ﴿5﴾

Transliteration: Allatheena hum AAan salatihim sahoona

Translation: തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ

107:6

ٱلَّذِينَ هُمۡ يُرَآءُونَ ﴿6﴾

Transliteration: Allatheena hum yuraoona

Translation: ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ

107:7

وَيَمۡنَعُونَ ٱلۡمَاعُونَ ﴿7﴾

Transliteration: WayamnaAAoona almaAAoona

Translation: പരോപകാര വസ്തുക്കള്‍( മുടക്കുന്നവരുമായ

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download