quranm◉

Surah An-Nas transliteration

◉ സൂറ · ∞

114:1

قُلۡ أَعُوذُ بِرَبِّ ٱلنَّاسِ ﴿1﴾

Transliteration: Qul aAAoothu birabbi alnnasi

Translation: പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.

114:2

مَلِكِ ٱلنَّاسِ ﴿2﴾

Transliteration: Maliki alnnasi

Translation: മനുഷ്യരുടെ രാജാവിനോട്‌.

114:3

إِلَٰهِ ٱلنَّاسِ ﴿3﴾

Transliteration: Ilahi alnnasi

Translation: മനുഷ്യരുടെ ദൈവത്തോട്‌.

114:4

مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ ﴿4﴾

Transliteration: Min sharri alwaswasi alkhannasi

Translation: ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.

114:5

ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ ﴿5﴾

Transliteration: Allathee yuwaswisu fee sudoori alnnasi

Translation: മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.

114:6

مِنَ ٱلۡجِنَّةِ وَٱلنَّاسِ ﴿6﴾

Transliteration: Mina aljinnati wa alnnasm

Translation: മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download