إِذَا ٱلسَّمَآءُ ٱنفَطَرَتۡ ﴿1﴾إِذَا ٱلسَّمَآءُ ٱنفَطَرَتۡ
Transliteration: Itha alssamao infatarat
Translation: ആകാശം പൊട്ടി പിളരുമ്പോള്‍.
إِذَا ٱلسَّمَآءُ ٱنفَطَرَتۡ ﴿1﴾إِذَا ٱلسَّمَآءُ ٱنفَطَرَتۡ
Transliteration: Itha alssamao infatarat
Translation: ആകാശം പൊട്ടി പിളരുമ്പോള്‍.
وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ ﴿2﴾وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ
Transliteration: Waitha alkawakibu intatharat
Translation: നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുമ്പോള്‍.
وَإِذَا ٱلۡبِحَارُ فُجِّرَتۡ ﴿3﴾وَإِذَا ٱلۡبِحَارُ فُجِّرَتۡ
Transliteration: Waitha albiharu fujjirat
Translation: സമുദ്രങ്ങള്‍ പൊട്ടി ഒഴുകുമ്പോള്‍.
وَإِذَا ٱلۡقُبُورُ بُعۡثِرَتۡ ﴿4﴾وَإِذَا ٱلۡقُبُورُ بُعۡثِرَتۡ
Transliteration: Waitha alqubooru buAAthirat
Translation: ഖബ്റുകള്‍ ഇളക്കിമറിക്കപ്പെടുമ്പോള്
عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ ﴿5﴾عَلِمَتۡ نَفۡسٞ مَّا قَدَّمَتۡ وَأَخَّرَتۡ
Transliteration: AAalimat nafsun ma qaddamat waakhkharat
Translation: ഓരോ വ്യക്തിയും താന്‍ മുന്‍കൂട്ടി ചെയ്തു വെച്ചതും പിന്നോട്ട് മേറ്റീവ്ച്ചതും എന്താണെന്ന് അറിയുന്നതാണ്.
يَـٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ ﴿6﴾يَـٰٓأَيُّهَا ٱلۡإِنسَٰنُ مَا غَرَّكَ بِرَبِّكَ ٱلۡكَرِيمِ
Transliteration: Ya ayyuha alinsanu ma gharraka birabbika alkareemi
Translation: ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്?(
ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ ﴿7﴾ٱلَّذِي خَلَقَكَ فَسَوَّىٰكَ فَعَدَلَكَ
Transliteration: Allathee khalaqaka fasawwaka faAAadalaka
Translation: നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്.
فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ ﴿8﴾فِيٓ أَيِّ صُورَةٖ مَّا شَآءَ رَكَّبَكَ
Transliteration: Fee ayyi sooratin ma shaa rakkabaka
Translation: താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍.
كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ ﴿9﴾كَلَّا بَلۡ تُكَذِّبُونَ بِٱلدِّينِ
Transliteration: Kalla bal tukaththiboona bialddeeni
Translation: അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു.
وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ ﴿10﴾وَإِنَّ عَلَيۡكُمۡ لَحَٰفِظِينَ
Transliteration: Wainna AAalaykum lahafitheena
Translation: തീര്‍ച്ചയായും നിങ്ങളുടെ മേല്‍ ചില മേല്‍നോട്ടക്കാരുണ്ട്.
كِرَامٗا كَٰتِبِينَ ﴿11﴾كِرَامٗا كَٰتِبِينَ
Transliteration: Kiraman katibeena
Translation: രേഖപ്പെടുത്തിവെക്കുന്ന ചില മാന്യന്മാര്.(
يَعۡلَمُونَ مَا تَفۡعَلُونَ ﴿12﴾يَعۡلَمُونَ مَا تَفۡعَلُونَ
Transliteration: YaAAlamoona ma tafAAaloona
Translation: നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ അറിയുന്നു.
إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ ﴿13﴾إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ
Transliteration: Inna alabrara lafee naAAeemin
Translation: തീര്‍ച്ചയായും സുകൃതവാന്മാര് സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ ﴿14﴾وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ
Transliteration: Wainna alfujjara lafee jaheemin
Translation: തീര്‍ച്ചയായും ദുര്‍മാര്‍ഗികള്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ തന്നെയായിരിക്കും
يَصۡلَوۡنَهَا يَوۡمَ ٱلدِّينِ ﴿15﴾يَصۡلَوۡنَهَا يَوۡمَ ٱلدِّينِ
Transliteration: Yaslawnaha yawma alddeeni
Translation: പ്രതിഫലത്തിന്റെ നാളില്‍ അവരതില്‍ കടന്ന് എരിയുന്നതാണ്.
وَمَا هُمۡ عَنۡهَا بِغَآئِبِينَ ﴿16﴾وَمَا هُمۡ عَنۡهَا بِغَآئِبِينَ
Transliteration: Wama hum AAanha bighaibeena
Translation: അവര്‍ക്ക് അതില്‍ നിന്ന് മാറി നില്‍ക്കാനാവില്ല.
وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ ﴿17﴾وَمَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
Transliteration: Wama adraka ma yawmu alddeeni
Translation: പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ ﴿18﴾ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ
Transliteration: Thumma ma adraka ma yawmu alddeeni
Translation: വീണ്ടും; പ്രതിഫലനടപടിയുടെ ദിവസം എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ ﴿19﴾يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ
Transliteration: Yawma la tamliku nafsun linafsin shayan waalamru yawmaithin lillahi
Translation: ഒരാള്‍ക്കും മറ്റൊരാള്‍ക്കു വേണ്ടി യാതൊന്നും അധീനപ്പെടുത്താനാവാത്ത ഒരു ദിവസം. അന്നേ ദിവസം കൈകാര്യകര്‍ത്തൃത്വം അല്ലാഹുവിന്നായിരിക്കും.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download