وَٱلسَّمَآءِ وَٱلطَّارِقِ ﴿1﴾وَٱلسَّمَآءِ وَٱلطَّارِقِ
Transliteration: Waalssamai waalttariqi
Translation: ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
وَٱلسَّمَآءِ وَٱلطَّارِقِ ﴿1﴾وَٱلسَّمَآءِ وَٱلطَّارِقِ
Transliteration: Waalssamai waalttariqi
Translation: ആകാശം തന്നെയാണ, രാത്രിയില്‍ വരുന്നതു തന്നെയാണ സത്യം.
وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ ﴿2﴾وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ
Transliteration: Wama adraka ma alttariqu
Translation: രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
ٱلنَّجۡمُ ٱلثَّاقِبُ ﴿3﴾ٱلنَّجۡمُ ٱلثَّاقِبُ
Transliteration: Alnnajmu alththaqibu
Translation: തുളച്ച് കയറുന്ന നക്ഷത്രമത്രെ അത്.
إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ ﴿4﴾إِن كُلُّ نَفۡسٖ لَّمَّا عَلَيۡهَا حَافِظٞ
Transliteration: In kullu nafsin lamma AAalayha hafithun
Translation: തന്‍റെ കാര്യത്തില്‍ ഒരു മേല്‍നോട്ടക്കാരനുണ്ടായിക്കൊണ്ടല്ലാതെ യാതൊരാളുമില്ല.
فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ ﴿5﴾فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ
Transliteration: Falyanthuri alinsanu mimma khuliqa
Translation: എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്
خُلِقَ مِن مَّآءٖ دَافِقٖ ﴿6﴾خُلِقَ مِن مَّآءٖ دَافِقٖ
Transliteration: Khuliqa min main dafiqin
Translation: തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ ﴿7﴾يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ
Transliteration: Yakhruju min bayni alssulbi waalttaraibi
Translation: മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു.(
إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ ﴿8﴾إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ
Transliteration: Innahu AAala rajAAihi laqadirun
Translation: അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു.
يَوۡمَ تُبۡلَى ٱلسَّرَآئِرُ ﴿9﴾يَوۡمَ تُبۡلَى ٱلسَّرَآئِرُ
Transliteration: Yawma tubla alssarairu
Translation: രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം
فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ ﴿10﴾فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ
Transliteration: Fama lahu min quwwatin wala nasirin
Translation: അപ്പോള്‍ അവന് (മനുഷ്യന്) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല.
وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ ﴿11﴾وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ
Transliteration: Waalssamai thati alrrajAAi
Translation: ആവര്‍ത്തിച്ച് മഴപെയ്യിക്കുന്ന ആകാശത്തെക്കൊണ്ടും
وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ ﴿12﴾وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ
Transliteration: Waalardi thati alssadAAi
Translation: സസ്യലതാദികള്‍ മുളപ്പിക്കുന്ന ഭൂമിയെക്കൊണ്ടും സത്യം.
إِنَّهُۥ لَقَوۡلٞ فَصۡلٞ ﴿13﴾إِنَّهُۥ لَقَوۡلٞ فَصۡلٞ
Transliteration: Innahu laqawlun faslun
Translation: തീര്‍ച്ചയായും ഇതു നിര്‍ണായകമായ ഒരു വാക്കാകുന്നു.
وَمَا هُوَ بِٱلۡهَزۡلِ ﴿14﴾وَمَا هُوَ بِٱلۡهَزۡلِ
Transliteration: Wama huwa bialhazli
Translation: ഇതു തമാശയല്ല.
إِنَّهُمۡ يَكِيدُونَ كَيۡدٗا ﴿15﴾إِنَّهُمۡ يَكِيدُونَ كَيۡدٗا
Transliteration: Innahum yakeedoona kaydan
Translation: തീര്‍ച്ചയായും അവര്‍ (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
وَأَكِيدُ كَيۡدٗا ﴿16﴾وَأَكِيدُ كَيۡدٗا
Transliteration: Waakeedu kaydan
Translation: ഞാനും (വലിയ) തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കും.
فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا ﴿17﴾فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا
Transliteration: Famahhili alkafireena amhilhum ruwaydan
Translation: ആകയാല്‍ (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download