لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ ﴿1﴾لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ
Transliteration: La oqsimu bihatha albaladi
Translation: ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ ﴿1﴾لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ
Transliteration: La oqsimu bihatha albaladi
Translation: ഈ രാജ്യത്തെ (മക്കയെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ ﴿2﴾وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ
Transliteration: Waanta hillun bihatha albaladi
Translation: നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.(
وَوَالِدٖ وَمَا وَلَدَ ﴿3﴾وَوَالِدٖ وَمَا وَلَدَ
Transliteration: Wawalidin wama walada
Translation: ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും( തന്നെയാണ സത്യം.
لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ ﴿4﴾لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِي كَبَدٍ
Transliteration: Laqad khalaqna alinsana fee kabadin
Translation: തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.(
أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ ﴿5﴾أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ
Transliteration: Ayahsabu an lan yaqdira AAalayhi ahadun
Translation: അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണേ്ടാ?
يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا ﴿6﴾يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا
Transliteration: Yaqoolu ahlaktu malan lubadan
Translation: അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്.(
أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ ﴿7﴾أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ
Transliteration: Ayahsabu an lam yarahu ahadun
Translation: അവന്‍ വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്?
أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ ﴿8﴾أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ
Transliteration: Alam najAAal lahu AAaynayni
Translation: അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
وَلِسَانٗا وَشَفَتَيۡنِ ﴿9﴾وَلِسَانٗا وَشَفَتَيۡنِ
Transliteration: Walisanan washafatayni
Translation: ഒരു നാവും രണ്ടു ചുണ്ടുകളും
وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ ﴿10﴾وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ
Transliteration: Wahadaynahu alnnajdayni
Translation: തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍( അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.
فَلَا ٱقۡتَحَمَ ٱلۡعَقَبَةَ ﴿11﴾فَلَا ٱقۡتَحَمَ ٱلۡعَقَبَةَ
Transliteration: Fala iqtahama alAAaqabata
Translation: എന്നിട്ട് ആ മലമ്പാതയില്‍( അവന്‍ തള്ളിക്കടന്നില്ല
وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ ﴿12﴾وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ
Transliteration: Wama adraka ma alAAaqabatu
Translation: ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
فَكُّ رَقَبَةٍ ﴿13﴾فَكُّ رَقَبَةٍ
Transliteration: Fakku raqabatin
Translation: ഒരു അടിമയെ മോചിപ്പിക്കുക.
أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ ﴿14﴾أَوۡ إِطۡعَٰمٞ فِي يَوۡمٖ ذِي مَسۡغَبَةٖ
Transliteration: Aw itAAamun fee yawmin thee masghabatin
Translation: അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
يَتِيمٗا ذَا مَقۡرَبَةٍ ﴿15﴾يَتِيمٗا ذَا مَقۡرَبَةٍ
Transliteration: Yateeman tha maqrabatin
Translation: കുടുംബബന്ധമുള്ള അനാഥയ്ക്ക്
أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ ﴿16﴾أَوۡ مِسۡكِينٗا ذَا مَتۡرَبَةٖ
Transliteration: Aw miskeenan tha matrabatin
Translation: അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ ﴿17﴾ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ
Transliteration: Thumma kana mina allatheena amanoo watawasaw bialssabri watawasaw bialmarhamati
Translation: പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ ﴿18﴾أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ
Transliteration: Olaika ashabu almaymanati
Translation: അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ ﴿19﴾وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ
Transliteration: Waallatheena kafaroo biayatina hum ashabu almashamati
Translation: നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ( ആള്‍ക്കാര്‍.
عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ ﴿20﴾عَلَيۡهِمۡ نَارٞ مُّؤۡصَدَةُۢ
Transliteration: AAalayhim narun musadatun
Translation: അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്.
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download