quranm◉

Surah Al-Qari'ah transliteration

◉ സൂറ · ∞

101:1

ٱلۡقَارِعَةُ ﴿1﴾

Transliteration: AlqariAAatu

Translation: ഭയങ്കരമായ ആ സംഭവം.

101:2

مَا ٱلۡقَارِعَةُ ﴿2﴾

Transliteration: Ma alqariAAatu

Translation: ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

101:3

وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ ﴿3﴾

Transliteration: Wama adraka ma alqariAAatu

Translation: ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

101:4

يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ ﴿4﴾

Transliteration: Yawma yakoonu alnnasu kaalfarashi almabthoothi

Translation: മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

101:5

وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ ﴿5﴾

Transliteration: Watakoonu aljibalu kaalAAihni almanfooshi

Translation: പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും

101:6

فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ ﴿6﴾

Transliteration: Faamma man thaqulat mawazeenuhu

Translation: അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

101:7

فَهُوَ فِي عِيشَةٖ رَّاضِيَةٖ ﴿7﴾

Transliteration: Fahuwa fee AAeeshatin radiyatin

Translation: അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(

101:8

وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ ﴿8﴾

Transliteration: Waamma man khaffat mawazeenuhu

Translation: എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

101:9

فَأُمُّهُۥ هَاوِيَةٞ ﴿9﴾

Transliteration: Faommuhu hawiyatun

Translation: അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

101:10

وَمَآ أَدۡرَىٰكَ مَا هِيَهۡ ﴿10﴾

Transliteration: Wama adraka ma hiyah

Translation: ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

101:11

نَارٌ حَامِيَةُۢ ﴿11﴾

Transliteration: Narun hamiyatun

Translation: ചൂടേറിയ നരകാഗ്നിയത്രെ അത്‌.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download