quranm◉

Surah Al-Ghashiyah transliteration

◉ സൂറ · ∞

88:1

هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ ﴿1﴾

Transliteration: Hal ataka hadeethu alghashiyati

Translation: (നബിയേ,) ആ മൂടുന്ന സംഭവത്തെ( സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

88:2

وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ ﴿2﴾

Transliteration: Wujoohun yawmaithin khashiAAatun

Translation: അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

88:3

عَامِلَةٞ نَّاصِبَةٞ ﴿3﴾

Transliteration: AAamilatun nasibatun

Translation: പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.(

88:4

تَصۡلَىٰ نَارًا حَامِيَةٗ ﴿4﴾

Transliteration: Tasla naran hamiyatan

Translation: ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

88:5

تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ ﴿5﴾

Transliteration: Tusqa min AAaynin aniyatin

Translation: ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

88:6

لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ ﴿6﴾

Transliteration: Laysa lahum taAAamun illa min dareeAAin

Translation: ളരീഇല്‍( നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.

88:7

لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ ﴿7﴾

Transliteration: La yusminu wala yughnee min jooAAin

Translation: അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.

88:8

وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ ﴿8﴾

Transliteration: Wujoohun yawmaithin naAAimatun

Translation: ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

88:9

لِّسَعۡيِهَا رَاضِيَةٞ ﴿9﴾

Transliteration: LisaAAyiha radiyatun

Translation: അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(

88:10

فِي جَنَّةٍ عَالِيَةٖ ﴿10﴾

Transliteration: Fee jannatin AAaliyatin

Translation: ഉന്നതമായ സ്വര്‍ഗത്തില്‍.

88:11

لَّا تَسۡمَعُ فِيهَا لَٰغِيَةٗ ﴿11﴾

Transliteration: La tasmaAAu feeha laghiyatan

Translation: അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

88:12

فِيهَا عَيۡنٞ جَارِيَةٞ ﴿12﴾

Transliteration: Feeha AAaynun jariyatun

Translation: അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

88:13

فِيهَا سُرُرٞ مَّرۡفُوعَةٞ ﴿13﴾

Transliteration: Feeha sururun marfooAAatun

Translation: അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

88:14

وَأَكۡوَابٞ مَّوۡضُوعَةٞ ﴿14﴾

Transliteration: Waakwabun mawdooAAatun

Translation: തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

88:15

وَنَمَارِقُ مَصۡفُوفَةٞ ﴿15﴾

Transliteration: Wanamariqu masfoofatun

Translation: അണിയായി വെക്കപ്പെട്ട തലയണകളും,

88:16

وَزَرَابِيُّ مَبۡثُوثَةٌ ﴿16﴾

Transliteration: Wazarabiyyu mabthoothatun

Translation: വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.

88:17

أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ ﴿17﴾

Transliteration: Afala yanthuroona ila alibili kayfa khuliqat

Translation: ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ?( അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.

88:18

وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ ﴿18﴾

Transliteration: Waila alssamai kayfa rufiAAat

Translation: ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

88:19

وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ ﴿19﴾

Transliteration: Waila aljibali kayfa nusibat

Translation: പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.

88:20

وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ ﴿20﴾

Transliteration: Waila alardi kayfa sutihat

Translation: ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌(

88:21

فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ ﴿21﴾

Transliteration: Fathakkir innama anta muthakkirun

Translation: അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

88:22

لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ ﴿22﴾

Transliteration: Lasta AAalayhim bimusaytirin

Translation: നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

88:23

إِلَّا مَن تَوَلَّىٰ وَكَفَرَ ﴿23﴾

Transliteration: Illa man tawalla wakafara

Translation: പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

88:24

فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ ﴿24﴾

Transliteration: FayuAAaththibuhu Allahu alAAathaba alakbara

Translation: അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

88:25

إِنَّ إِلَيۡنَآ إِيَابَهُمۡ ﴿25﴾

Transliteration: Inna ilayna iyabahum

Translation: തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം

88:26

ثُمَّ إِنَّ عَلَيۡنَا حِسَابَهُم ﴿26﴾

Transliteration: Thumma inna AAalayna hisabahum

Translation: പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download