يَـٰٓأَيُّهَا ٱلۡمُدَّثِّرُ ﴿1﴾يَـٰٓأَيُّهَا ٱلۡمُدَّثِّرُ
Transliteration: Ya ayyuha almuddaththiru
Translation: ഹേ, പുതച്ചു മൂടിയവനേ,(
يَـٰٓأَيُّهَا ٱلۡمُدَّثِّرُ ﴿1﴾يَـٰٓأَيُّهَا ٱلۡمُدَّثِّرُ
Transliteration: Ya ayyuha almuddaththiru
Translation: ഹേ, പുതച്ചു മൂടിയവനേ,(
قُمۡ فَأَنذِرۡ ﴿2﴾قُمۡ فَأَنذِرۡ
Transliteration: Qum faanthir
Translation: എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.
وَرَبَّكَ فَكَبِّرۡ ﴿3﴾وَرَبَّكَ فَكَبِّرۡ
Transliteration: Warabbaka fakabbir
Translation: നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും
وَثِيَابَكَ فَطَهِّرۡ ﴿4﴾وَثِيَابَكَ فَطَهِّرۡ
Transliteration: Wathiyabaka fatahhir
Translation: നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും
وَٱلرُّجۡزَ فَٱهۡجُرۡ ﴿5﴾وَٱلرُّجۡزَ فَٱهۡجُرۡ
Transliteration: Waalrrujza faohjur
Translation: പാപം വെടിയുകയും ചെയ്യുക
وَلَا تَمۡنُن تَسۡتَكۡثِرُ ﴿6﴾وَلَا تَمۡنُن تَسۡتَكۡثِرُ
Transliteration: Wala tamnun tastakthiru
Translation: കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്.(
وَلِرَبِّكَ فَٱصۡبِرۡ ﴿7﴾وَلِرَبِّكَ فَٱصۡبِرۡ
Transliteration: Walirabbika faisbir
Translation: നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.
فَإِذَا نُقِرَ فِي ٱلنَّاقُورِ ﴿8﴾فَإِذَا نُقِرَ فِي ٱلنَّاقُورِ
Transliteration: Faitha nuqira fee alnnaqoori
Translation: എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍
فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ ﴿9﴾فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ
Transliteration: Fathalika yawmaithin yawmun AAaseerun
Translation: അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.
عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٖ ﴿10﴾عَلَى ٱلۡكَٰفِرِينَ غَيۡرُ يَسِيرٖ
Transliteration: AAala alkafireena ghayru yaseerin
Translation: സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!
ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا ﴿11﴾ذَرۡنِي وَمَنۡ خَلَقۡتُ وَحِيدٗا
Transliteration: Tharnee waman khalaqtu waheedan
Translation: എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.(
وَجَعَلۡتُ لَهُۥ مَالٗا مَّمۡدُودٗا ﴿12﴾وَجَعَلۡتُ لَهُۥ مَالٗا مَّمۡدُودٗا
Transliteration: WajaAAaltu lahu malan mamdoodan
Translation: അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
وَبَنِينَ شُهُودٗا ﴿13﴾وَبَنِينَ شُهُودٗا
Transliteration: Wabaneena shuhoodan
Translation: സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും
وَمَهَّدتُّ لَهُۥ تَمۡهِيدٗا ﴿14﴾وَمَهَّدتُّ لَهُۥ تَمۡهِيدٗا
Transliteration: Wamahhadtu lahu tamheedan
Translation: അവന്നു ഞാന്‍ നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.
ثُمَّ يَطۡمَعُ أَنۡ أَزِيدَ ﴿15﴾ثُمَّ يَطۡمَعُ أَنۡ أَزِيدَ
Transliteration: Thumma yatmaAAu an azeeda
Translation: പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.
كَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدٗا ﴿16﴾كَلَّآۖ إِنَّهُۥ كَانَ لِأٓيَٰتِنَا عَنِيدٗا
Transliteration: Kalla innahu kana liayatina AAaneedan
Translation: അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.
سَأُرۡهِقُهُۥ صَعُودًا ﴿17﴾سَأُرۡهِقُهُۥ صَعُودًا
Transliteration: Saorhiquhu saAAoodan
Translation: പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്.
إِنَّهُۥ فَكَّرَ وَقَدَّرَ ﴿18﴾إِنَّهُۥ فَكَّرَ وَقَدَّرَ
Transliteration: Innahu fakkara waqaddara
Translation: തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.
فَقُتِلَ كَيۡفَ قَدَّرَ ﴿19﴾فَقُتِلَ كَيۡفَ قَدَّرَ
Transliteration: Faqutila kayfa qaddara
Translation: അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്?
ثُمَّ قُتِلَ كَيۡفَ قَدَّرَ ﴿20﴾ثُمَّ قُتِلَ كَيۡفَ قَدَّرَ
Transliteration: Thumma qutila kayfa qaddara
Translation: വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്?
ثُمَّ نَظَرَ ﴿21﴾ثُمَّ نَظَرَ
Transliteration: Thumma nathara
Translation: പിന്നീട് അവനൊന്നു നോക്കി.
ثُمَّ عَبَسَ وَبَسَرَ ﴿22﴾ثُمَّ عَبَسَ وَبَسَرَ
Transliteration: Thumma AAabasa wabasara
Translation: പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.
ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ ﴿23﴾ثُمَّ أَدۡبَرَ وَٱسۡتَكۡبَرَ
Transliteration: Thumma adbara waistakbara
Translation: പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.
فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٞ يُؤۡثَرُ ﴿24﴾فَقَالَ إِنۡ هَٰذَآ إِلَّا سِحۡرٞ يُؤۡثَرُ
Transliteration: Faqala in hatha illa sihrun yutharu
Translation: എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.
إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ ﴿25﴾إِنۡ هَٰذَآ إِلَّا قَوۡلُ ٱلۡبَشَرِ
Transliteration: In hatha illa qawlu albashari
Translation: ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.(
سَأُصۡلِيهِ سَقَرَ ﴿26﴾سَأُصۡلِيهِ سَقَرَ
Transliteration: Saosleehi saqara
Translation: വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്.
وَمَآ أَدۡرَىٰكَ مَا سَقَرُ ﴿27﴾وَمَآ أَدۡرَىٰكَ مَا سَقَرُ
Transliteration: Wama adraka ma saqaru
Translation: സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
لَا تُبۡقِي وَلَا تَذَرُ ﴿28﴾لَا تُبۡقِي وَلَا تَذَرُ
Transliteration: La tubqee wala tatharu
Translation: അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.
لَوَّاحَةٞ لِّلۡبَشَرِ ﴿29﴾لَوَّاحَةٞ لِّلۡبَشَرِ
Transliteration: Lawwahatun lilbashari
Translation: അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്.
عَلَيۡهَا تِسۡعَةَ عَشَرَ ﴿30﴾عَلَيۡهَا تِسۡعَةَ عَشَرَ
Transliteration: AAalayha tisAAata AAashara
Translation: അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്.
وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ ﴿31﴾وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ
Transliteration: Wama jaAAalna ashaba alnnari illa malaikatan wama jaAAalna AAiddatahum illa fitnatan lillatheena kafaroo liyastayqina allatheena ootoo alkitaba wayazdada allatheena amanoo eemanan wala yartaba allatheena ootoo alkitaba waalmuminoona waliyaqoola allatheena fee quloobihim maradun waalkafiroona matha arada Allahu bihatha mathalan kathalika yudillu Allahu man yashao wayahdee man yashao wama yaAAlamu junooda rabbika illa huwa wama hiya illa thikra lilbashari
Translation: നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു.( വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും(6) സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്.(7) അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
كَلَّا وَٱلۡقَمَرِ ﴿32﴾كَلَّا وَٱلۡقَمَرِ
Transliteration: Kalla waalqamari
Translation: നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.
وَٱلَّيۡلِ إِذۡ أَدۡبَرَ ﴿33﴾وَٱلَّيۡلِ إِذۡ أَدۡبَرَ
Transliteration: Waallayli ith adbara
Translation: രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.
وَٱلصُّبۡحِ إِذَآ أَسۡفَرَ ﴿34﴾وَٱلصُّبۡحِ إِذَآ أَسۡفَرَ
Transliteration: Waalssubhi itha asfara
Translation: പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.
إِنَّهَا لَإِحۡدَى ٱلۡكُبَرِ ﴿35﴾إِنَّهَا لَإِحۡدَى ٱلۡكُبَرِ
Transliteration: Innaha laihda alkubari
Translation: തീര്‍ച്ചയായും അത് (നരകം) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.
نَذِيرٗا لِّلۡبَشَرِ ﴿36﴾نَذِيرٗا لِّلۡبَشَرِ
Transliteration: Natheeran lilbashari
Translation: മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍.
لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ ﴿37﴾لِمَن شَآءَ مِنكُمۡ أَن يَتَقَدَّمَ أَوۡ يَتَأَخَّرَ
Transliteration: Liman shaa minkum an yataqaddama aw yataakhkhara
Translation: അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്.(
كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ ﴿38﴾كُلُّ نَفۡسِۭ بِمَا كَسَبَتۡ رَهِينَةٌ
Transliteration: Kullu nafsin bima kasabat raheenatun
Translation: ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.(
إِلَّآ أَصۡحَٰبَ ٱلۡيَمِينِ ﴿39﴾إِلَّآ أَصۡحَٰبَ ٱلۡيَمِينِ
Transliteration: Illa ashaba alyameeni
Translation: വലതുപക്ഷക്കാരൊഴികെ.(
فِي جَنَّـٰتٖ يَتَسَآءَلُونَ ﴿40﴾فِي جَنَّـٰتٖ يَتَسَآءَلُونَ
Transliteration: Fee jannatin yatasaaloona
Translation: ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;
عَنِ ٱلۡمُجۡرِمِينَ ﴿41﴾عَنِ ٱلۡمُجۡرِمِينَ
Transliteration: AAani almujrimeena
Translation: കുറ്റവാളികളെപ്പറ്റി
مَا سَلَكَكُمۡ فِي سَقَرَ ﴿42﴾مَا سَلَكَكُمۡ فِي سَقَرَ
Transliteration: Ma salakakum fee saqara
Translation: നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്.
قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ ﴿43﴾قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ
Transliteration: Qaloo lam naku mina almusalleena
Translation: അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.
وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ ﴿44﴾وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ
Transliteration: Walam naku nutAAimu almiskeena
Translation: ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല.
وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ ﴿45﴾وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ
Transliteration: Wakunna nakhoodu maAAa alkhaideena
Translation: തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.
وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ ﴿46﴾وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ
Transliteration: Wakunna nukaththibu biyawmi alddeeni
Translation: പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.
حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ ﴿47﴾حَتَّىٰٓ أَتَىٰنَا ٱلۡيَقِينُ
Transliteration: Hatta atana alyaqeenu
Translation: അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.
فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّـٰفِعِينَ ﴿48﴾فَمَا تَنفَعُهُمۡ شَفَٰعَةُ ٱلشَّـٰفِعِينَ
Transliteration: Fama tanfaAAuhum shafaAAatu alshshafiAAeena
Translation: ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.
فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ ﴿49﴾فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ
Transliteration: Fama lahum AAani alttathkirati muAArideena
Translation: എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.
كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ ﴿50﴾كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ
Transliteration: Kaannahum humurun mustanfiratun
Translation: അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.
فَرَّتۡ مِن قَسۡوَرَةِۭ ﴿51﴾فَرَّتۡ مِن قَسۡوَرَةِۭ
Transliteration: Farrat min qaswaratin
Translation: സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)
بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ ﴿52﴾بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ
Transliteration: Bal yureedu kullu imriin minhum an yuta suhufan munashsharatan
Translation: അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്.(
كَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ ﴿53﴾كَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ
Transliteration: Kalla bal la yakhafoona alakhirata
Translation: അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
كَلَّآ إِنَّهُۥ تَذۡكِرَةٞ ﴿54﴾كَلَّآ إِنَّهُۥ تَذۡكِرَةٞ
Transliteration: Kalla innahu tathkiratun
Translation: അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.
فَمَن شَآءَ ذَكَرَهُۥ ﴿55﴾فَمَن شَآءَ ذَكَرَهُۥ
Transliteration: Faman shaa thakarahu
Translation: ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ.
وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ ﴿56﴾وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ
Transliteration: Wama yathkuroona illa an yashaa Allahu huwa ahlu alttaqwa waahlu almaghfirati
Translation: അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന് അവകാശപ്പെട്ടവന്‍
Transliteration source: English Transliteration by Tanzil. Used under Tanzil's non-commercial terms; see the source and latest updates at Tanzil. Tanzil translation download